NDPS ആക്ടിനകത്ത് കുറ്റങ്ങളെയും ശിക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ?
Aചാപ്റ്റർ 1
Bചാപ്റ്റർ 2
Cചാപ്റ്റർ 3
Dചാപ്റ്റർ 4
Answer:
D. ചാപ്റ്റർ 4
Read Explanation:
സെക്ഷൻ 25 - ഒരു വ്യക്തി മറ്റൊരാൾക്ക് ലഹരിപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കുന്നതിനോ ശേഖരിച്ച് വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ സൗകര്യമൊരുക്കി കൊടുക്കുകയോ വീടോ
റൂമോ കൊടുക്കുകയോ ചെയ്താൽ അതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്.