Challenger App

No.1 PSC Learning App

1M+ Downloads
സമാധാനപാലനത്തിനുള്ള ജാമ്യവും നല്ല നടപ്പിനുള്ള ജാമ്യവും പരാമർശിക്കുന്ന CrPC അദ്ധ്യായം ?

Aഅദ്ധ്യായം VIII

Bഅദ്ധ്യായംVII

Cഅദ്ധ്യായംVI

Dഅദ്ധ്യായം V

Answer:

A. അദ്ധ്യായം VIII

Read Explanation:

സമാധാനപാലനത്തിനുള്ള ജാമ്യവും നല്ല നടപ്പിനുള്ള ജാമ്യവും പരാമർശിക്കുന്ന CrPC അദ്ധ്യായം അദ്ധ്യായം VIII ആണ് .


Related Questions:

ഒരു പരാതി ഫയൽ ചെയ്യുമ്പോൾ പ്രതിയെ തന്റെ മുന്നിൽ ഹാജരാകുവാനുള്ള നോട്ടീസ് നൽകാൻ ഒരു പോലീസ് ഉദ്യോഗസ്ഥന് അധികാരം നൽകുന്നത് CrPC-യിലെ ഏത് വകുപ്പാണ്?
ക്രിമിനൽ പ്രൊസീജർ കോഡിൻകീഴിലുള്ള ജുഡീഷ്യൽ നടപടികൾ വിഭാവന ചെയുന്നവ:
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങളെത്ര?
കുറ്റത്തിനിരയായ ആളുകളുടെ ചികിത്സ സംബന്ധിച്ചു പറയുന്ന സെക്ഷൻ?
വാറന്റിന്റെ സാരാംശം അറിയിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?