App Logo

No.1 PSC Learning App

1M+ Downloads
പല്ലിലെ പോട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏത് ?

Aസിൽവർ അമാൽഗം

Bടിൻ അമാൽഗം

Cമഗ്നീഷ്യം അമാൽഗം

Dഇവയൊന്നുമല്ല

Answer:

A. സിൽവർ അമാൽഗം

Read Explanation:

  • കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം - ടിൻ അമാൽഗം

  • പല്ലിലെ പോട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം -സിൽവർ അമാൽഗം


Related Questions:

ഇരുമ്പ് കാർബണുമായി ചേർന്ന് ഉണ്ടാക്കുന്ന ലോഹസങ്കരം അറിയപ്പെടുന്നത് എന്ത് ?
Name the property of metal in which it can be drawn into thin wires?
Which metal is present in insulin?
ഗാൽവനൈസേഷൻ പ്രക്രിയയിൽ ഇരുമ്പ് നെ ആവരണം ചെയുന്ന ലോഹം ഏത്?
അലൂമിനിയത്തിന്റെ അയിര് ഏത്?