App Logo

No.1 PSC Learning App

1M+ Downloads
ധൈര്യം, ത്യാഗം ​എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ദേശീയപതാകയിലെ വര്‍ണ്ണം ഏത്?

Aപച്ച

Bകുങ്കുമം

Cവെള്ള

Dനാവികനീല

Answer:

B. കുങ്കുമം

Read Explanation:

  • ഇന്ത്യൻ ദേശീയ പതാക ഭരണഘടന നിർമ്മാണ സഭ അംഗീകാരം നൽകിയത് 1947 ജൂലൈ 22.
  • ഇന്ത്യൻ പതാകയുടെ ആകൃതി ദീർഘചതുരാകൃതി.
  • ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്ന തുണിയാണ് ഖാദി തുണി.
  • ഇന്ത്യൻ ദേശീയ പതാക രൂപവൽപ്പന ചെയ്തത് പിങ്കലി വെങ്കയ്യ.
  • ദേശീയ പതാക നിറങ്ങൾ -മുകളിൽ കുങ്കുമം ,നടുവിൽ വെള്ള ,താഴെ പച്ച.
  • ഇന്ത്യൻ പതാകയിലുള്ള നിറങ്ങൾ എണ്ണം- 4.
  • ഇന്ത്യൻ പതാക യിലെ വെളുപ്പ് നിറം സത്യസന്ധത സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു പച്ചനിറം സൂചിപ്പിക്കുന്നത് സമൃദ്ധിയെയാണ്

Related Questions:

ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷം ആരംഭിച്ച കനിഷ്കൻ ഏത് രാജവംശത്തിലെ ഭരണാധികാരിയായിരുന്നു ?
ദേശീയ മുദ്രയിൽ കാണപ്പെടാത്ത മൃഗം ?
വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ്
ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള ആരക്കാലുകളുടെ എണ്ണം എത്ര?
ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ടാഗോർ നൽകിയ പേര് എന്ത്?