Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?

Aസിംഹം

Bവരയാട്

Cകടുവ

Dആന

Answer:

D. ആന

Read Explanation:

ദേശീയ പൈതൃകം മൃഗം ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം : ആന ആനയെ 2010-ൽ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചു. പ്രോജക്ട് എലിഫൻറ് നിലവിൽ വന്ന വർഷം 1992 ദേശീയ മൃഗം ഇന്ത്യയുടെ ദേശീയ മൃഗം : റോയൽ ബംഗാൾ കടുവ പ്രോജക്ട് ടൈഗർ ആരോംഭിച്ച വര്ഷം : 1973 പ്രോജക്ട് ടൈഗർ ആദ്യമായി നടപ്പിലാക്കിയ നാഷണൽ പാർക്ക് : ജിം കോർബറ്റ് നാഷണൽ പാർക്ക് അന്താരാഷ്ട്ര കടുവാദിനം : ജൂലൈ 29 വെള്ളക്കടുവകളുടെ ആവാസകേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമായ ദേശീയോദ്യാനം : നന്ദൻ കാനൻ ( ഒഡിഷ )


Related Questions:

1907ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര് ?
ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്?
ഇന്ത്യൻ രൂപയുടെ ചിഹ്നം തയ്യാറാക്കിയ വ്യക്തി ?
അശോക ചക്രം അറിയപ്പെടുന്ന മറ്റൊരു പേര് ?
ദേശീയപതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം :