ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം?A58 സെക്കൻഡ്B52 സെക്കൻഡ്C65 സെക്കൻഡ്Dരണ്ട് മിനിറ്റ്Answer: B. 52 സെക്കൻഡ് Read Explanation: വന്ദേ മാതരം (ദേശീയ ഗീതം ) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - 1896ലെ കൊൽക്കത്ത സമ്മേളനം ജനഗണമന (ദേശീയ ഗാനം) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - 1911 ലെ കൽക്കട്ട സമ്മേളനംRead more in App