App Logo

No.1 PSC Learning App

1M+ Downloads
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” ആരുടെ പ്രശസ്തമായ വാക്കുകളാണിത് ?

Aശ്രീനാരായണ ഗുരു

Bചട്ടമ്പി സ്വാമികൾ

Cഅയ്യങ്കാളി

Dകുമാരനാശാൻ

Answer:

A. ശ്രീനാരായണ ഗുരു

Read Explanation:

  • “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” ആരുടെ പ്രശസ്തമായ വാക്കുകളാണിത് - ശ്രീനാരായണ ഗുരു 
  • “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” എന്ന പ്രഖ്യാപനത്തോടെ ശ്രീനാരായണഗുരു സർവ്വമത സമ്മേളനം വിളിച്ചുകൂട്ടിയ സ്ഥലം - ആലുവ
  • ജാതിഭേദം മത ദ്വേശം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന് ശ്രീനാരായണഗുരു രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം - അരുവിപ്പുറം ക്ഷേത്രത്തിന് മുൻപിൽ

Related Questions:

ബ്രിട്ടീഷുകാർ വേലുത്തമ്പി ദളവയുടെ ശരീരം കെട്ടിത്തൂക്കിയത് എവിടെയാണ്?
കൊച്ചിയിലെ ആഭ്യന്തര കാര്യങ്ങളിൽ ബ്രിട്ടീഷുകാർ അനിയന്ത്രിതമായി ഇടപെട്ടതിനെതിരെ പ്രതിഷേധിച്ച ദിവാൻ?
മലബാർ കുടിയായ്മനിയമം നടപ്പിലാക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ?
കോഴിക്കോട്ടെ ഭരണാധികാരിയായ സാമൂതിരിയോട് അറബിക്കച്ചവടക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് ആരാണ്?
കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി എവിടെയാണ്?