App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ബ്രിട്ടനിലെ ലീഡ് സർവ്വകലാശാല പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യം പുറംതള്ളുന്ന രാജ്യം ?

Aചൈന

Bയു എസ് എ

Cഇൻഡോനേഷ്യ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• ലോകത്തിൽ പുറംതള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ 17 ശതമാനവും ഇന്ത്യയിൽ നിന്നാണ് • പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ള രാജ്യങ്ങൾ - നൈജീരിയ, ഇൻഡോനേഷ്യ • റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രതിവർഷം 5.7 കോടി ടൺ പ്ലാസ്റ്റിക്ക് മാലിന്യം പുറംതള്ളുന്നു


Related Questions:

അയർലണ്ടിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ?
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?
The 9th edition of BRICS Summit is held at :
സ്കൈ ന്യൂസ് (Sky News) ഏത് രാജ്യത്തെ ടി.വി. ചാനൽ ആണ്?