App Logo

No.1 PSC Learning App

1M+ Downloads

ലോകത്ത് ആദ്യമായി കൊഴുപ്പു നികുതി ഏര്‍പ്പെടുത്തിയ രാജ്യം ?

Aഫ്രാന്‍സ്

Bന്യൂസിലാന്‍റ്

Cചൈന

Dഡെന്‍മാര്‍ക്ക്

Answer:

D. ഡെന്‍മാര്‍ക്ക്

Read Explanation:

  • ലോകത്തിൽ ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം - ഈജിപ്ത്
  • ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം - കേരളം
  • ആദ്യമായി വാറ്റ് നികുതി ഏർപ്പെടുത്തിയ രാജ്യം - ഫ്രാൻസ്
  • പൊണ്ണത്തടിക്ക് ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം - ഡെൻമാർക്ക്

Related Questions:

ഗ്രീൻ ട്രിബ്യൂണൽ നടപ്പാക്കിയ ആദ്യവികസ്വര രാജ്യം:

ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?

ആർത്തവ അനുബന്ധ ഉത്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യത്തെ രാജ്യം ?

ലോകത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ഫ്ലോട്ടിങ് ഹൗസുകൾ നിർമിച്ചത് എവിടെ ?

പാകിസ്ഥാനിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍?