Challenger App

No.1 PSC Learning App

1M+ Downloads
2026-ലെ ബ്രിക്സ് (BRICS) ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന രാജ്യം ഏതാണ് ?

Aബ്രസീൽ

Bറഷ്യ

Cചൈന

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

BRICS ഉച്ചകോടി

  • 2026-ലെ 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ്.

  • 2026 ജനുവരി 1 മുതൽ ബ്രസീലിൽ നിന്നും ബ്രിക്സ് അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്തു. ഈ വർഷത്തെ പ്രധാന നേതാക്കളുടെ ഉച്ചകോടി സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ചാണ് നടക്കുന്നത്.

  • ആതിഥേയ നഗരം: ന്യൂഡൽഹി, ഇന്ത്യ.

  • പ്രമേയം (Theme): "Building for Resilience, Innovation, Cooperation and Sustainability" (പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മിതി).

  • ഇന്ത്യയുടെ അധ്യക്ഷത: ഇത് നാലാം തവണയാണ് ഇന്ത്യ ബ്രിക്സ് അധ്യക്ഷപദവി അലങ്കരിക്കുന്നത് (മുമ്പ് 2012, 2016, 2021 വർഷങ്ങളിൽ).


Related Questions:

ഏതു സംഘടനയാണ് "പ്ലാനറ്റ് ഓൺ ദി മൂവ്" എന്ന പേരിൽ റിപ്പോർട്ട് പുറത്തിറക്കിയത്?
In the Global Innovation Index (GII) 2024, India ranked 39th out of 133 economies. Which organisation published this report?
ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?
ചേരിചേരാ പ്രസ്ഥാനത്തിൻറെ 19-ാമത് ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?
What role do MNCs play in the globalisation process?