ചവിട്ടുനാടകം എന്ന കലാരൂപത്തിൽ കാണാൻ കഴിയുന്നത് ഏതു രാജ്യത്തിന്റെ സ്വാധീനം?
Read Explanation:
ചവിട്ടുനാടകം
- കേരളത്തിൽ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപം.
- കേരളത്തിന് ചവിട്ടുനാടകം എന്ന കലാരൂപം പരിചയപ്പെടുത്തിയത് - പോർച്ചുഗീസുകാർ
- പടയാളികളുടെ വേഷങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപം
- ആദ്യത്തെ ചവിട്ടുനാടകം - കാറൽമാൻ ചരിതം
- 'തട്ടുപൊളിപ്പൻ' എന്ന് പേരുള്ള കലാരൂപം (പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാണ് ഈ പേര്)
- ചവിട്ടുനാടകത്തിന്റെ കാലഘട്ടം : 17 - 18 ശതകം
- ചവിട്ടുനാടകത്തിൽ മുഖ്യമായും അവതരിപ്പിച്ചിരിക്കുന്ന കഥകൾ - ബൈബിൾ കഥകൾ
- ഓപ്പറയോട് സാദൃശ്യമുള്ളതും കേരളത്തിൽ ലത്തീൻ കത്തോലിക്കർ പൈതൃകകലയായി കണക്കാക്കുന്നതുമായ കലാരൂപം