App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു കണ്ടുകെട്ടൽ നോട്ടീസ് ആയി ബന്ധപ്പെട്ട കോടതിക്ക് തീരുമാനമെടുക്കാം എന്ന് പറയുന്ന സി ആർ പി സി സെക്ഷൻ ?

Aസെക്ഷൻ 105 (ജി)

Bസെക്ഷൻ 105 (എച്ച്)

Cസെക്ഷൻ 105 (ഇ)

Dസെക്ഷൻ 105 (എഫ്)

Answer:

B. സെക്ഷൻ 105 (എച്ച്)

Read Explanation:

• "സെക്ഷൻ 105 (ജി)" പ്രകാരം പുറപ്പെടുവിച്ച നോട്ടീസിൽ എന്തെങ്കിലും വിശദീകരണം നൽകാൻ ബന്ധപ്പെട്ട വ്യക്തിയെ അനുവദിച്ചതിനു ശേഷം മാത്രമേ കോടതി കണ്ടുകെട്ടൽ തീരുമാനം പുറപ്പെടുവിക്കു.


Related Questions:

മജിസ്‌ട്രേറ്റിനു തന്റെ സാന്നിധ്യത്തിൽ പരിശോധന ചെയ്യാൻ നിർദേശിക്കാമെന്നു പറയുന്ന സെക്ഷൻ ഏത് ?
ക്രിമിനൽ പ്രൊസീജർ കോഡിൻകീഴിലുള്ള ജുഡീഷ്യൽ നടപടികൾ വിഭാവന ചെയുന്നവ:
ഹാജരാക്കപ്പെട്ട രേഖ മുതലായവ ഇമ്പൗണ്ട്‌ ചെയ്യാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ ഏത്‌ ?
ഏത് CrPC സെക്ഷൻ പ്രകാരമാണ്,ഒരു എക്സിക്യൂട്ടീവ് അല്ലെങ്കിൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന് തൻ്റെ സാന്നിധ്യത്തിൽ,തൻ്റെ പ്രാദേശിക അധികാരപരിധിക്കുള്ളിൽ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ, ആരെയെങ്കിലും അറസ്റ്റ് ചെയ്യാൻ ഉത്തരവിടാനോ കഴിയുന്നത്?
Crpc 2(x)സെക്ഷൻ പറയുന്നത്: