ഭരണഘടനാ ദിനമായി’ ഇന്ത്യ ആചരിക്കുന്നത് ഏത് ദിവസം?Aജനുവരി 26Bഓഗസ്റ്റ് 15Cനവംബർ 26Dഒക്ടോബർ 2Answer: C. നവംബർ 26 Read Explanation: നവംബർ 26 ഭരണഘടനാ ദിനമായി നാം ആചരിക്കുന്നു. ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. അന്നുമുതൽ ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി അറിയപ്പെടുന്നു. Read more in App