Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്ന വകുപ്പ് ഏത്?

Aപൊതുജനകാര്യ വകുപ്പ്

Bഊർജകാര്യ വകുപ്പ്

Cആർക്കൈവ്സ് വകുപ്പ്

Dപരിസ്ഥിതി വകുപ്പ്

Answer:

C. ആർക്കൈവ്സ് വകുപ്പ്

Read Explanation:

  • കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ലിഖിതങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

  • തരിസാപ്പള്ളി ലിഖിതം (കൊല്ലം), ജൂത ശാസനം (മട്ടാഞ്ചേരി), പാലിയം ശാസനം (ആലപ്പുഴ) എന്നിവ കേരളത്തിലെ പ്രധാന ലിഖിതങ്ങളാണ്.

  • കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും കേരള ആർക്കൈവ്സ് വകുപ്പാണ് നിർവഹിക്കുന്നത്


Related Questions:

ശിലകൾ, ലോകത്തകിടുകൾ തുടങ്ങിയവയിലെ എഴുത്തുകളെ കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു
കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത്?
ശിലാസ്മാരകങ്ങൾ പൊതുവേ ഉപയോഗിക്കുന്നതെന്തിന്?
എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെ?
കോയിൽ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്