Challenger App

No.1 PSC Learning App

1M+ Downloads
ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?

Aമന്ത്

Bമലമ്പനി

Cഡെങ്കിപ്പനി

Dചിക്കുൻഗുനിയ

Answer:

A. മന്ത്

Read Explanation:

  • ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്ന സമയം - വേനൽക്കാലം

  • മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുക്

  • മലമ്പനി പരത്തുന്നത് - അനോഫിലസ് പെൺ കൊതുക്

  • ലോക കൊതുക് ദിനം - ആഗസ്റ്റ് 20

കൊതുക് മുഖേന പരക്കുന്ന രോഗങ്ങൾ

  • മന്ത്

  • മലമ്പനി

  • ഡെങ്കിപ്പനി

  • ചിക്കുൻ ഗുനിയ


Related Questions:

ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?
മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ?
HIV വൈറസുകൾ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന ശരീരകോശങ്ങൾ ഏത് ?
' ഈഡിസ് ഈജിപ്റ്റി ' യെന്ന കൊതുക് പരത്തുന്ന രോഗങ്ങളിൽപ്പെടാത്തത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ റിങ് വേമിനും കാൻഡിഡിയാസിസിനും പൊതുവായുള്ള സവിശേഷത ഏത്?