Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന ജില്ല ?

Aവയനാട്

Bതിരുവനന്തപുരം

Cഇടുക്കി

Dകൊല്ലം

Answer:

B. തിരുവനന്തപുരം

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന ജില്ല - തിരുവനന്തപുരം

  • തിരുവനന്തപുരം ജില്ലയിൽ ആകെ 20 റെയിൽവേ സ്റ്റേഷനുകളാണുള്ളത്.

  • കേരളത്തിൽ റെയിൽവേ സ്റ്റേഷനുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്.

  • കേരളത്തിൽ റെയിൽവേ ലൈൻ ആരംഭിച്ച വർഷം - 1861 മാർച്ച് 12

  • കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ - ബേപ്പൂർ -തിരൂർ റെയിൽപാത ( 30.5 കി. മീ )

  • കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം - 2

  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ - തിരുവനന്തപുരം

  • കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ - പാലക്കാട്

  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ - ഷൊർണ്ണൂർ


Related Questions:

കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ച ' അൽസ്റ്റോം ' ഏത് രാജ്യത്തുനിന്നുള്ള കമ്പനി ആണ് ?
കേരളത്തിലെ ആദ്യ തീവണ്ടിപ്പാത ബേപ്പൂർ - തിരൂർ എന്നാണ് നിലവിൽ വന്നത് ?
കേരളത്തിലെ ആദ്യത്തെ ഹരിത റെയിൽവേസ്റ്റേഷൻ ?
കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ട വർഷം ഏതാണ് ?
കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ സർവീസ് ?