App Logo

No.1 PSC Learning App

1M+ Downloads

കേരള ഡിജിറ്റൽ സർവ്വകലാശാല ഇന്ത്യൻ സൈന്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത കുഴിബോംബുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഡ്രോൺ ഏത് ?

Aകൈരളി

Bഏകലവ്യ

Cഭീഷ്മ

Dജടായു

Answer:

B. ഏകലവ്യ

Read Explanation:

• കേരള ഡിജിറ്റൽ സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ വിഭാഗമാണ് ഏകലവ്യ ഡ്രോൺ വികസിപ്പിച്ചത്


Related Questions:

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധാഭ്യാസമായ വായുശക്തി-2024 ന് വേദിയാകുന്നത് എവിടെ?

2021-ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപന ചെയ്‌ത ആദ്യത്തെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ?

ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡി ആർ ഡി ഓ യും സ്വകാര്യ കമ്പനിയായ ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമ്മിച്ച റൈഫിൾ ഏതാണ് ?

ഇന്ത്യയും ജർമ്മനിയും ചേർന്ന് ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കാൻ ഒപ്പുവെച്ച പദ്ധതിയുടെ പേരെന്ത് ?

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് ?