Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബര് 7 നു 100 വര്ഷം പൂർത്തിയാക്കിയ പ്രശസ്ത ഇന്ത്യൻ കായിക പ്രസ്ഥാനം?

Aബോംബെ സ്പോർട്സ് ക്ലബ്

Bബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

Cഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ

Dഇന്ത്യൻ ഹോക്കി ഫെഡറേഷൻ

Answer:

D. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ

Read Explanation:

  • 1925 നവംബർ 7ന് മധ്യപ്രദേശിലെ ഗോളിയോറിലാണ് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ സ്ഥാപിതമായത്.


Related Questions:

2025 ലെ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ?
2024 പാരീസ് പാരാലിമ്പിക്‌സിൽ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?
2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി
ഫിഡെ റേറ്റിങ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ ഇന്ത്യൻ ബാലന്‍ ?