App Logo

No.1 PSC Learning App

1M+ Downloads

2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകഥകളി നടൻ

Bപരിസ്ഥിതി പ്രവർത്തകൻ

Cസാഹിത്യകാരൻ

Dപുരാവസ്തു ഗവേഷകൻ

Answer:

B. പരിസ്ഥിതി പ്രവർത്തകൻ

Read Explanation:

• "പച്ചമനുഷ്യൻ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് കല്ലൂർ ബാലകൃഷ്ണൻ • വനം വകുപ്പിൻ്റെ സഹകരണത്തോടെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 25 ലക്ഷത്തിലധികം മരങ്ങൾ വെച്ചുപിടിപ്പിച്ച വ്യക്തി • 100 ഏക്കറിലധികം തരിശുകിടന്ന കുന്നിൻപ്രദേശം കാടാക്കി മാറ്റിയ വ്യക്തി • കേരള സർക്കാരിൻ്റെ വനമിത്ര പുരസ്‌കാരം, കേരള ജൈവ വൈവിധ്യ ബോർഡ് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്


Related Questions:

കേരള സർക്കാർ പുതിയതായി "കേരള ഹൗസ്" സ്ഥാപികക്കാൻ പോകുന്നത് താഴെ പറയുന്നതിൽ ഏത് നഗരത്തിലാണ് ?

2023 ഫെബ്രുവരി 1 മുതൽ കേരളത്തിൽ നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷ പദ്ധതി ഏതാണ് ?

അടുത്തിടെ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകർ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയയിനം നിശാ ശലഭം ?

സംസ്ഥാന ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ?

കേരളത്തിൽ അവസാനം രൂപീകരിച്ച കോർപ്പറേഷൻ ?