Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥ പഠനത്തിനായുള്ള മേഘട്രോപിക്സ് - 1 എന്ന ഉപഗ്രഹ സംരംഭത്തിൽ ഇസ്രോയോടൊപ്പം സഹകരിച്ച വിദേശ രാജ്യം ഏതാണ് ?

Aജപ്പാൻ

Bജർമ്മനി

Cഅമേരിക്ക

Dഫ്രാൻസ്

Answer:

D. ഫ്രാൻസ്

Read Explanation:

  • മേഘാ -ട്രോപിക്സ് 1  - ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജലചക്രം ,ഊർജ്ജവിനിമയം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഇൻഡോ -ഫ്രഞ്ച് സംയുക്ത ഉപഗ്രഹ ദൌത്യം 
  • കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിന് സഹായിക്കുന്ന ഉപഗ്രഹം 
  • മേഘാ -ട്രോപിക്സ് ഉപഗ്രഹങ്ങളുടെ വിക്ഷേപണവുമായി സഹകരിക്കുന്ന രാജ്യം - ഫ്രാൻസ് 
  • മേഘാ -ട്രോപിക്സ് വിക്ഷേപിച്ച വർഷം - 2011 ഒക്ടോബർ 12 
  • വിക്ഷേപണ വാഹനം - PSLV C 18 
  • മേഘാ -ട്രോപിക്സ് ഉപഗ്രഹത്തിന്റെ ഭാരം - 1000 കിലോഗ്രാം 
  • മേഘാ -ട്രോപിക്സിനോടൊപ്പം വിക്ഷേപിച്ച ചെറു ഉപഗ്രഹം - ജുഗ്നു 

Related Questions:

ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ പേര്?
തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിര ഉപഗ്രഹം ഏത് ?
ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് ?
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ഇന്ത്യയുടെ ദൗത്യത്തിൻറെ പേര് :
2015 ൽ ISRO വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം