App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വന്യജീവി വർഗ്ഗീകരണം നടത്തുന്നതിൻറെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് ചിത്രശലഭങ്ങളുടെ വർഗ്ഗീകരണം നടത്തിയ ഫോറസ്റ്റ് ഡിവിഷൻ ഏത് ?

Aഅച്ഛൻകോവിൽ

Bമാങ്കുളം

Cമലയാറ്റൂർ

Dമണ്ണാർക്കാട്

Answer:

B. മാങ്കുളം

Read Explanation:

• എ ഐ ആപ്ലിക്കേഷൻ വികസിപ്പിച്ചത് - ഗവൺമെൻറ് എൻജിനീയറിങ് കോളേജ്, ഇടുക്കി


Related Questions:

അഗസ്ത്യമല ബയോസ്ഫിയർ റിസർവ് യുനെസ്കോയുടെ ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയിൽ ഉൾപ്പെടുത്തിയ വർഷം ?
കേരളത്തിൽ ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
അടുത്തിടെ കേരളത്തിൽ എവിടെ നിന്നാണ് മെഗാലിത്തിക് കാലത്തെ പ്രാചീന കല്ലറ വിഭാഗത്തിൽ ഉൾപ്പെടുന്ന മഹാശിലാനിർമ്മിതികൾ കണ്ടെത്തിയത് ?
കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ ചിത്രശലഭം ഏതാണ് ?
കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ഏത് ഇനം ജീവിക്കാണ് "തൈറിയസ് നരേന്ദ്രാനി" എന്ന പേര് നൽകിയത് ?