ജ്യാമിതീയ രൂപങ്ങൾ വരയ്ക്കാനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കാനും ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ഏതാണ്?Aഎം.എസ്. പെയിന്റ്Bജീയോജിബ്രCഫോട്ടോഷോപ്പ്Dഎം.എസ്. വേർഡ്Answer: B. ജീയോജിബ്ര Read Explanation: ജ്യാമിതീയ രൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിയോജിബ്ര.[2] പ്രൈമറി സ്കൂൾ മുതൽ യൂണിവേഴ്സിറ്റി തലം വരെ ഗണിതവും ശാസ്ത്രവും പഠിക്കാനും പഠിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഡെസ്‌ക്‌ടോപ്പുകൾ (വിൻഡോസ്, മാക്ഒഎസ്, ലിനക്സ്), ടാബ്‌ലെറ്റുകൾ (ആൻഡ്രോയിഡ്, ഐപാഡ്, വിൻഡോസ്), വെബ് എന്നിവയ്‌ക്കായുള്ള അപ്ലിക്കേഷനുകൾക്കൊപ്പം ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ ജിയോജിബ്ര ലഭ്യമാണ് Read more in App