മഴവെള്ളത്തിന്റെറെ ആസിഡ് സ്വഭാവത്തിന് കാരണമാവുന്ന വാതകം ഏത് ?
ACO2
BSO2
CNO2
DSO3
Answer:
A. CO2
Read Explanation:
മഴവെള്ളത്തിന്റെറെ ആസിഡ് സ്വഭാവത്തിന് കാരണമാവുന്ന വാതകം -CO2
മഴവെള്ളത്തിന് സ്വാഭാവികമായി ഒരു നേരിയ ആസിഡ് സ്വഭാവമുണ്ട്. ഇതിന് പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് (CO2) മഴവെള്ളത്തിൽ ലയിച്ച് കാർബോണിക് ആസിഡ് (H2CO3) രൂപപ്പെടുന്നതാണ്.