2023 ൽ കേരളത്തിലെ ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് ലഭിച്ചത് ഏത് ആരോഗ്യ പദ്ധതിക്കാണ്?AആശാധാരBഅനുയാത്രCശ്രുതി തരംഗംDആരോഗ്യ കിരണംAnswer: A. ആശാധാര Read Explanation: 2023-ൽ ആരോഗ്യമേഖലയിലെ നൂതന സാങ്കേതിക വിദ്യകൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് കേരള ആരോഗ്യവകുപ്പിന്റെ 'ആശാധാര' പദ്ധതിക്ക് ലഭിച്ചു. ഹീമോഫീലിയ, തലാസീമിയ, സിക്കിൾ സെൽ അനീമിയ എന്നിവയുടെ ചികിത്സയ്ക്കുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനാണ് ഈ അംഗീകാരം ലഭിച്ചത്. Read more in App