App Logo

No.1 PSC Learning App

1M+ Downloads
ഗർഭാശയത്തിന്റെ ആന്തരപാളി നിലനിർത്തുകയും പ്രൊജസ്ട്രോണിന്റെ ഉല്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഹോർമോൺ?

Aഹ്യൂമൻ ക്രോമോസോമൽ ഗോണാഡോട്രോപിൻ

Bഹ്യൂമൻ കോറിയോണിക് ഗോണാഡോട്രോപിൻ

Cഹ്യൂമൻ സൈറ്റോപ്ലാസ്മിക് ഗോണാഡോട്രോപിൻ

Dഹ്യൂമൻ സെൽസ്‌ ഓഫ് ഗോണാഡോട്രോപിൻ

Answer:

B. ഹ്യൂമൻ കോറിയോണിക് ഗോണാഡോട്രോപിൻ

Read Explanation:

ഹ്യൂമൻ കോറിയോണിക് ഗോണാഡോട്രോപിൻ (HCG)

  • ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ ശരീര ത്തിൽ ഈ ഹോർമോണിൻ്റെ അളവ് അതിവേഗം ഉയരുന്നു.

  • ഈ ഹോർമോൺ ഗർഭാശയത്തിന്റെ ആന്തരപാളി നിലനിർത്തുകയും പ്രൊജസ്ട്രോണിന്റെ ഉല്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു

  • മൂത്രത്തിലോ രക്തത്തിലോ HCG സാന്നിധ്യമുണ്ടെങ്കിൽ ഗർഭധാരണം നടന്നു എന്ന് ഉറപ്പാക്കാം


Related Questions:

ഗർഭസ്ഥശിശുവിന്റെ ജനിതക തകരാറുകളും നാഡീവൈകല്യങ്ങളും തിരിച്ചറിയാനുള്ള പരിശോധന ഏത്?
അമ്നിയോൺ എന്ന ആവരണത്തിനുള്ളിൽ കാണപ്പെടുന്നതും ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുന്നതും ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുമായത്
ഇംപ്ലാന്റേഷൻ തടയുന്ന ഗർഭനിരോധന മാർഗം ഏത്?

ആരോഗ്യവകുപ്പിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ്പ് ലൈൻ നമ്പർ ?

  1. 1056
  2. 105
  3. 104
  4. 1054
    IVF പൂർണ്ണരൂപം എന്താണ്?