Challenger App

No.1 PSC Learning App

1M+ Downloads
രക്താർബുദ ചികിത്സക്ക് വേണ്ടി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഓറൽ കീമോ തെറാപ്പി മരുന്ന് വികസിപ്പിച്ച ആശുപത്രി ഏത് ?

Aഅപ്പോളോ ഹോസ്പിറ്റൽ, ചെന്നൈ

Bഎയിംസ്,ഡെൽഹി

Cദി ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ

Dടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബൈ

Answer:

D. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബൈ

Read Explanation:

• മരുന്നിൻറെ പേര് - പ്രിവാൾ • കുട്ടികളിലെ രക്താർബുദ ചികിത്സക്ക് ഉപയോഗിക്കാൻ കഴിയുന്ന മരുന്ന് • മരുന്ന് വികസിപ്പിക്കുന്നതിൽ സഹായം നൽകിയത് - അഡ്വാൻസ്ഡ് സെൻഡർ ഫോർ ട്രീറ്റ്മെൻറ് റീസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻ കാൻസർ, ഐ ഡി ആർ എസ് ലാബ്, ബാംഗ്ലൂർ എന്നിവ സംയുക്തമായി


Related Questions:

Omni Active Health Technologies acquired ENovate Biolife in 2024. What is ENovate Biolife known for?
ചന്ദ്രയാൻ-3 ലെ വിക്രം ലാൻഡറും, പ്രജ്ഞാൻ റോവറും രൂപകൽപ്പന ചെയ്തിട്ടുള്ളത് എത്ര ദിവസത്തെ പരീക്ഷണ ദൗത്യത്തിനു വേണ്ടിയാണ്?
ചാന്ദ്രയാൻ 3 ദൗത്യത്തിനു പിന്നിലെ റോക്കറ്റ് വനിത ആരാണ് ?
ഇന്ത്യയിൽ ആദ്യമായി 3D ബയോപ്രിൻറിങ് സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ജീവകോശങ്ങളുടെ ബയോ ഇങ്കിന് പേറ്റൻറ് ലഭിച്ച സ്ഥാപനം ?
ചന്ദ്രയാൻ III വിക്ഷേപിച്ചത് എന്ന് ?