സംസ്ഥാനങ്ങളിൽ നിയമനിർമാണം നടത്തുന്നത് ഏത് സഭയാണ്Aരാജ്യസഭBലോക്സഭCസംസ്ഥാന നിയമനിർമ്മാണ സഭDഇവയൊന്നുമല്ലAnswer: C. സംസ്ഥാന നിയമനിർമ്മാണ സഭ Read Explanation: വലുപ്പവും വൈവിധ്യവുമുള്ള രാജ്യങ്ങൾ സാധാരണയായി അവയുടെ ദേശീയ നിയമനിർമ്മാണസഭയിൽ രണ്ടുസഭകൾ സ്ഥാപിക്കാറുണ്ട്. രാജ്യത്തെ എല്ലാ വൈവിധ്യങ്ങളെയും ജനങ്ങളെയും പ്രദേശങ്ങളെയും) പ്രതിനിധാനം ചെയ്യുന്നതിന് ഇത് സഹായകമാണ്. കൂടാതെ ജനാധിപത്യപരമായ ചർച്ചകളും സംവാദങ്ങളും സാധ്യമാക്കുന്നതിൽ ദ്വിമണ്ഡല നിയമനിർമ്മാണസഭകൾ പ്രധാന പങ്കുവഹിക്കുന്നു. സംസ്ഥാനങ്ങളിൽ നിയമനിർമ്മാണം നടത്തുന്നത് സംസ്ഥാന നിയമനിർമ്മാണസഭകളാണ് Read more in App