Challenger App

No.1 PSC Learning App

1M+ Downloads
അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന പഴഞ്ചൊല്ല് ഏത് ?

Aഅണ്ണാൻ കുഞ്ഞും തന്നാലായത്

Bമിന്നുന്നതെല്ലാം പൊന്നല്ല

Cഒരുമ തന്നെ പെരുമ

Dകാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

Answer:

A. അണ്ണാൻ കുഞ്ഞും തന്നാലായത്

Read Explanation:

• അണ്ണാൻ കുഞ്ഞും തന്നാലായത് - അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന പഴഞ്ചൊല്ല്


Related Questions:

"ആട് അറിയുമോ അങ്ങാടി വാണിഭം" ഈ പഴഞ്ചൊല്ലിൻ്റെ ആശയം എന്ത്?
'Play to the gallery' എന്ന ശൈലിയുടെ ആശയം
'Might is right' - സമാനമായ മലയാളത്തിലെ ചൊല്ല് ഏത്?
'Wild goose chase' എന്ന ശൈലിയുടെ തർജ്ജമ ഏത്?
"കാള പെറ്റെന്ന് കേട്ട് കയറെടുക്കുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :