Challenger App

No.1 PSC Learning App

1M+ Downloads
അബദ്ധം പ്രവർത്തിക്കുക എന്നർത്ഥം വരുന്ന ശൈലി.

Aകൂലിക്ക് കുത്തുക

Bപൊടി പാറുക

Cഉത്തരം ചെയ്യുക

Dകാടുകാട്ടുക

Answer:

D. കാടുകാട്ടുക


Related Questions:

'വേദവാക്യം ' എന്ന ശൈലിയുടെ അര്‍ത്ഥം എന്താണ്
അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി :
'ഏഷണി' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ്?
'Curtain Lecture' എന്ന ഇംഗ്ലീഷ് പ്രയോഗത്തിനു ചേരുന്ന മലയാള ശൈലി.
"ആലത്തൂർ കാക്ക' - എന്ന ശൈലിയുടെ അർത്ഥം ?