2025 ജൂലായിൽ ലോകത്തിലെ ഏറ്റവും മികച്ച 10 ടെക് വിപണികളിൽ ഇടം നേടിയ ഇന്ത്യയിലെ നഗരം ?Aഹൈദരാബാദ്BബെംഗളൂരുCപൂനെDഗുരുഗ്രാംAnswer: B. ബെംഗളൂരു Read Explanation: കോളിയേഴ്‌സിന്റെ ഗ്ലോബൽ ടെക് മാർക്കറ്റ്സ്: ടോപ്പ്ടാലന്റ് ലൊക്കേഷനുകൾ 2025 സൂചികയിലാണ് നേട്ടംലോകത്തിലെ ഏറ്റവും മികച്ച 10 സ്ഥലങ്ങളിൽ മൂന്നെണ്ണം, ചൈനയിലെ ബീജിംഗ് , ഇന്ത്യയിലെ ബെംഗളൂരു , ജപ്പാനിലെ ടോക്കിയോ Read more in App