Challenger App

No.1 PSC Learning App

1M+ Downloads
ലോകയാൻ 26 എന്ന പേരിൽ 10 മാസം നീണ്ടുനിൽക്കുന്ന ലോക സമുദ്രയാത്ര നടത്തുന്ന ഇന്ത്യൻ നാവികസേനയുടെ സെയിൽ ട്രെയിനിങ് കപ്പൽ ?

Aഐഎൻഎസ് വിക്രാന്ത്

Bഐഎൻഎസ് സരയു

Cഐഎൻഎസ് തരംഗിണി

Dഐഎൻഎസ് സുദർശിനി

Answer:

D. ഐഎൻഎസ് സുദർശിനി

Read Explanation:

• • നേതൃത്വം നൽകുന്നത്: കമാൻഡർ രവികാന്ത് നമ്പൂരി • കൊച്ചിയിൽനിന്നും 2026 ജനുവരിയിൽ യാത്ര തിരിച്ച സുദർശിനി നാല് ഭൂഖണ്ഡങ്ങളിലായി 13 രാജ്യങ്ങൾ സന്ദർശിക്കുകയും 4 സമുദ്രങ്ങൾ താണ്ടുകയും ചെയ്യും. • 'വസുധൈവ കുടുംബകം' എന്ന സന്ദേശവും സൗഹൃദ നാവിക സേനകളുടെ ഐക്യവും സമുദ്ര സുരക്ഷയും ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മഹാസാഗർ എന്ന ആശയവും ഉയർത്തിയാണ് സുദർശിനി പര്യടനം നടത്തുന്നത്.


Related Questions:

മനുഷ്യന് എത്തപെടാൻ പറ്റാത്ത ദുരന്ത മുഖങ്ങളിൽ അപകട തീവ്രത സ്വയം കണ്ടെത്തി രക്ഷ പ്രവർത്തനം നടത്താൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോൺ വികസിപ്പിച്ചത്?
2025 നവംബറിൽ, ദുബായ് എയർ ഷോയിൽ തകർന്നുവീണ ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം?
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ എക്‌സർസൈസ് ശക്തി-2025 നടക്കുന്നത് ?
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?
ഇന്ത്യയില്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകയില്‍ ഇന്ത്യന്‍ നാവിക സേന നിര്‍മ്മിച്ച കപ്പലേത്?