Challenger App

No.1 PSC Learning App

1M+ Downloads

2024 ൽ കേന്ദ്ര സർക്കാർ കൽപ്പിത സർവ്വകലാശാല പദവി നൽകാൻ തീരുമാനിച്ച സ്ഥപനങ്ങൾ ഏതൊക്കെയാണ്

  1. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്

  2. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത

  3. ക്ഷേത്ര കലാപീഠം, വൈക്കം

A1 ഉം 2 ഉം ശരി

B1 ഉം 3 ഉം ശരി

C2 ഉം 3 ഉം ശരി

D1 ഉം 2 ഉം 3 ഉം ശരി

Answer:

A. 1 ഉം 2 ഉം ശരി

Read Explanation:

• ഇന്ത്യയിലെ പ്രധാന ചലച്ചിത്ര പഠനമേഖല സ്ഥാപനങ്ങളാണ് ഇവ രണ്ടും • പദവി നൽകാൻ തീരുമാനിച്ചത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം


Related Questions:

ദേശീയ വിജ്ഞാന കമ്മീഷൻ 2005-ന്റെ പ്രധാന ശുപാർശകളിൽ ഒന്ന് 1500 സർവ്വകലാശാലകൾ സ്ഥാപിക്കുക എന്നതായിരുന്നു. ഇത് ___________ എന്നതിനുള്ളതായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം ?
ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമിൽ രണ്ടുവർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?
How much is a baker's dozen ?
രാധാകൃഷ്ണൻ കമ്മീഷൻ അനുസരിച്ച്, ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിൽ __________ ഉൾപ്പെടുന്നില്ല.