Challenger App

No.1 PSC Learning App

1M+ Downloads
ഒരു സങ്കോചരഹിത (incompressible) ദ്രവത്തിന്റെ പ്രവാഹ വേഗത കണ്ടുപിടിക്കാനുള്ള ഉപകരണം ഏതാണ്?

Aബാരോമീറ്റർ

Bവെഞ്ചുറിമീറ്റർ

Cതന്മാത്രാമീറ്റർ

Dആനിമോമീറ്റർ

Answer:

B. വെഞ്ചുറിമീറ്റർ

Read Explanation:

ഒരു സങ്കോചരഹിത (incompressible) ദ്രവത്തിന്റെ പ്രവാഹ വേഗത കണ്ടുപിടിക്കാനുള്ള ഉപകരണമാണ്, വെഞ്ചുറിമീറ്റർ.


Related Questions:

ഗണിത ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ആര്?
സമ്പർക്ക ബിന്ദുവിൽ ദ്രാവക പ്രതലത്തിലൂടെ വരയ്ക്കുന്ന തൊടുവര (tangent), ദ്രാവകത്തിനുള്ളിലെ ഖര പ്രതലവുമായി ഉണ്ടാക്കുന്ന കോൺ ഏതാണ്?
ഏതുതരത്തിലുള്ള വേഗതയിലുള്ള ഒഴുക്കിലായിരിക്കും പൈപ്പിലെ ദ്രവം സ്ഥിരപ്രവാഹം കൈവരിക്കുക?
വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് ?
താഴെ പറയുന്നവയിൽ കേശികത്വം പ്രദർശിപ്പിക്കുന്നതിന്റെ ഉദാഹരണം ഏതാണ്?