Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ മർദ്ദം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമേത്?

Aഅനിമോ മീറ്റർ

Bതെർമോമീറ്റർ

Cമെർക്കുറി ബാരോമീറ്റർ

Dവിൻഡ് വെയിൻ

Answer:

C. മെർക്കുറി ബാരോമീറ്റർ

Read Explanation:

• അനിമോ മീറ്റർ: കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്നു. • തെർമോമീറ്റർ: താപനില അളക്കാൻ ഉപയോഗിക്കുന്നു. • വിൻഡ് വെയ്ൻ: കാറ്റിന്റെ ദിശ മനസ്സിലാക്കാൻ ഉപയോഗിക്കുന്നു.


Related Questions:

ഒരു റിയർവ്യൂ മിററിന്റെ (Rearview Mirror) വക്രത ആരം 12 മീറ്ററാണെങ്കിൽ അതിന്റെ ഫോക്കസ് ദൂരം എത്ര ?
'M' മാസ്സുള്ള ഒരു വസ്തുവിൻ മേൽ F എന്ന ബലം പ്രയോഗിക്കുമ്പോൾ വസ്തു ബലത്തിന്റെ ദിശയിലേക്ക് r ദൂരം നീങ്ങുന്നു. ബലം ചെയ്യുന്ന പ്രവൃത്തി എന്താണ് ?
നൊബേൽ സമ്മാനം റെയ്നർ വെയ്സ് , ബാരി സി. ബാരിഷ്, കിപ് എസ് തോൺ എന്നിവരുമായി പങ്കിട്ടത് എന്തിനു വേണ്ടി ?
A ray of light appearing to meet at the principal focus of a concave lens emerge after refraction will be-
ആകാശത്തിന്റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം