Challenger App

No.1 PSC Learning App

1M+ Downloads
ശ്രവണശേഷി ഇല്ലാത്തവർ, ഭാഷണവൈകല്യമുള്ളവർ തുടങ്ങിയവർക്ക് അനുയോജ്യമായ ബുദ്ധി ശോധകം ?

Aഭാഷാപരശോധകങ്ങൾ

Bപ്രകടനശോധകങ്ങൾ

Cസംഘശോധകങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. പ്രകടനശോധകങ്ങൾ

Read Explanation:

പ്രകടനശോധകങ്ങൾ (PERFORMANCE TESTS)

  • പ്രകടനങ്ങളിലൂടെ 
  • ശ്രവണശേഷി ഇല്ലാത്തവർ, ഭാഷണവൈകല്യമുള്ളവർ തുടങ്ങിയവർക്ക് അനുയോജ്യം 
  • ഭാഷാപരമല്ല 

ഉദാ:-

  • പിൻ്റർ - പാറ്റേഴ്സൺ പ്രകടനമാപിനി 
  • ആർതറുടെ പ്രകടനമാപിനി (ചെറിയ കുട്ടികൾക്ക് വേണ്ടി)
  • ഭാട്ടിയയുടെ പ്രകടനശോധകം (Bhatiya'S  Battery  Test)
    • കോ'സ് ബ്ലോക് ഡിസൈൻ ടെസ്റ്റ് 
    • അലക്‌സാൻഡേർസ് പാസ്സ് എലോങ് ടെസ്റ്റ് 
    • പാറ്റേഴ്സൺ ഡ്രോയിങ് ടെസ്റ്റ് 
    • ഇമ്മീഡിയറ്റ് മെമ്മറി ഓഫ് സൗണ്ടസ് ആൻഡ് പിക്ച്ചർ കംപ്ലീഷൻ ടെസ്റ്റ് 
  • വെഷ്ലർ - ബെല്ലവ്യൂ ബുദ്ധിമാപിനി

Related Questions:

'ബുദ്ധിശക്തി പരിശോധിക്കുന്നു' (Intelligence Reframed) എന്ന ഗ്രന്ഥം രചിച്ചതാര് ?
ആധുനിക രീതിയിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്
Who is the author of the famous book 'Emotional Intelligence' ?
താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
ബുദ്ധിശക്തിയുടെ ബഹുമുഖ സിദ്ധാന്ത പ്രകാരം നൃത്തം ചെയ്യുന്ന വ്യക്തികളിൽ ഏതു തരം ബുദ്ധിയാണ് മുന്നിട്ടു നിൽക്കുന്നത് ?