2025- 29 കാലയളവിലേക്ക് എക്സിക്യൂട്ടീവ് ബോർഡ് അംഗമായി ഇന്ത്യയെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര സംഘടന ?
Aഐക്യരാഷ്ട്രസഭ
Bലോകാരോഗ്യ സംഘടന
Cഇൻ്റർപോൾ
Dയുനെസ്കോ
Answer:
D. യുനെസ്കോ
Read Explanation:
• ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന 43-ാമത് യുനെസ്കോ പൊതുസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം വന്നത്.
• 1946-ല്‍ യുനെസ്കോയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ 1952-ല്‍ ഇന്ത്യ യുനെസ്കോ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, 2017-ലും ഏറ്റവും ഒടുവില്‍ 2025–2029 കാലയളവിലും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.
• യുനെസ്കോ ഡയറക്ടർ ജനറൽ - ഖാലിദ് എൽ-എനാനി (ഈജിപ്ത്)