Challenger App

No.1 PSC Learning App

1M+ Downloads
'ഗ്രീൻ താരിഫ്' (Green Tariff) എന്നറിയപ്പെടുന്ന കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (CBAM) ഔദ്യോഗികമായി നടപ്പാക്കിയ അന്താരാഷ്ട്ര കൂട്ടായ്മ ?

Aയൂറോപ്യൻ യൂണിയൻ

Bയുണൈറ്റഡ് നേഷൻസ്

Cലോക വ്യാപാര സംഘടന

Dഅന്താരാഷ്ട്ര നാണയ നിധി

Answer:

A. യൂറോപ്യൻ യൂണിയൻ

Read Explanation:

• യൂറോപ്യൻ യൂണിയനിലേക്ക് ഇറക്കുമതി ചെയ്യുന്ന, കാർബൺ ബഹിർഗമന തോത് കൂടിയ (Carbon-intensive) ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന ഒരു പ്രത്യേക ഇറക്കുമതി നികുതി നിയമം അവതരിപ്പിച്ചത് - 2023 • പ്രാബല്യത്തിൽ വന്നത് - 2026 ജനുവരി 1 മുതൽ • ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഈ നികുതി ബാധകമാകുന്നതോടെ അവയുടെ വില വർദ്ധിക്കുകയും, അത് വിപണിയിലെ ഡിമാൻഡിനെ ബാധിക്കുകയും ചെയ്യുന്നു


Related Questions:

12,000 വർഷത്തിനുശേഷം പൊട്ടിത്തെറിച്ച ഹെയ്‌ലി ഗബ്ബി അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം ?
'നെസ്സെറ്റ്' (Knesset) എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പാർലമെന്റിനെയാണ് ?
2024 മേയിൽ മിന്നൽ പ്രളയവും തണുത്ത ലാവാ പ്രവാഹവും ബാധിച്ച "അഗം, തനാ ഡതാർ" എന്നീ സ്ഥലങ്ങൾ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
ഏകകക്ഷി സമ്പ്രദായം നിലവിലിരിക്കുന്ന രാഷ്ട്രം :
ഇസ്രയേലിൻറെ രഹസ്യാന്വേഷണ ഏജൻസി ഏത് പേരിൽ അറിയപ്പെടുന്നു ?