Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഏത് ഇടപെടലുകളാണ് സ്ട്രോക്കിന്റെ സംഭവങ്ങളും ആഘാതവും ഗണ്യമായി കുറയ്ക്കുന്നത് ?

  1. കമ്മ്യൂണിറ്റി ഇടപെടൽ
  2. ജീവിതശൈലി പരിഷ്ക്കരണം
  3. FAST രീതിയിൽ പൊതു സാക്ഷരത വർദ്ധിപ്പിച്ചു

Ai ഉം ii ഉം മാത്രം

Bi ഉം iii ഉം മാത്രം

Cii ഉം iii ഉം മാത്രം

Dഇവയെല്ലാം (i, ii, iii)

Answer:

D. ഇവയെല്ലാം (i, ii, iii)

Read Explanation:

സ്ട്രോക്ക്

  • തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.
  • രക്തം കട്ടപിടിക്കുമ്പോഴും രക്തക്കുഴലുകൾക്ക് കേടുപാട് സംഭവിക്കുമ്പോഴും രക്തപ്രവാഹം തടസപ്പെടുന്നു.
  • മസ്തിഷക കോശങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ കോശങ്ങൾ നശിക്കുന്നു.
  • രക്തപ്രവാഹം എത്രസമയം തടസപ്പെടുന്നു എന്നതിനെ ആശ്രയിച്ച് സ്ട്രോക്ക് ഗുരുതരമാകുന്നു. 

Related Questions:

'എംഫിസീമ' എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് ?
സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന രോഗം ?
ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure) എത്രയാണ് ?
താഴെ തന്നിരിക്കുന്നവയിൽ ടൈപ്പ് 2 പ്രമേഹത്തിന് അനുയോജ്യമല്ലാത്ത പ്രസ്താവന എന്ത് ?
Choose the correct statement from four statements given below. താഴെ നൽകിയിരിക്കുന്ന നാല് പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.