Challenger App

No.1 PSC Learning App

1M+ Downloads
പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണ് ഏത്?

Aലിറ്റ്മസ് പേപ്പർ

Bഫിനോഫ്തലീൻ

Cസാർവിക സൂചകം

Dമീഥൈൽ ഓറഞ്ച്

Answer:

C. സാർവിക സൂചകം

Read Explanation:

  • പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണ് 'സാർവിക സൂചകം. ആസിഡ് സ്വഭാവത്തിന്റെയും ആൽക്കലി സ്വഭാവത്തിന്റെയും തീവ്രതയനുസരിച്ച് പല നിറങ്ങളും സാർവിക സൂചകം ഉപയോഗിക്കുമ്പോൾ ലഭിക്കും. കുപ്പിക്ക് പുറത്തുള്ള കളർചാർട്ടുമായി താരതമ്യം ചെയ്താണ് ഇത് കണ്ടെത്തുന്നത്. 


Related Questions:

ശുദ്ധജലത്തിന്റെ പി.എച്ച്. മൂല്യം എത്രയാണ്?
പ്രധാനപ്പെട്ട ആൽക്കലികളിൽ ഉൾപ്പെടാത്തത് ഏത്?
ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ജലീയ ലായനിയിൽ ഏത് അയോണുകളായി വിഘടിക്കുന്നു?
ഒരു ആസിഡ് തന്മാത്രക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ____.
സിങ്ക് + ഹൈഡ്രോക്ലോറിക് ആസിഡ് രാസപ്രവർത്തനത്തിന്റെ ഉൽപ്പന്നം ഏതാണ്?