Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമിക മാസ് പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് ഏതാണ്?

Aകിലോഗ്രാം

Bമോളർ മാസ്

Cഡാൾട്ടൻ

Dയൂണിഫൈഡ് മാസ്

Answer:

C. ഡാൾട്ടൻ

Read Explanation:

  • അറ്റോമിക മാസ് പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന ഒരു യൂണിറ്റാണ് ഡാൾട്ടൻ.

  • 1993-ലാണ് IUPAC ഏകീകൃത മാസ് യൂണിറ്റിന് സമാന മായ ഒരു SI ഇതര യൂണിറ്റ് ഡാൾട്ടൻ മുന്നോട്ടുവച്ചത്.

  • ഇതിനെ Da എന്ന പ്രതീകം കൊണ്ട് പ്രതിനിധീകരിക്കാം.


Related Questions:

STP യിൽ സ്റ്റാൻഡേർഡ് പ്രഷർ എത്ര ?
അമീദിയോ അവോഗാദ്രോ ഏതു രാജ്യക്കാരനാണ് ?
ബോയിൽ നിയമം ഏത് സാഹചര്യത്തിൽ പ്രയോഗിക്കാനാവില്ല?
അവൊഗാഡ്രോ നിയമം പാലിക്കുമ്പോൾ ഏതാണ് സ്ഥിരം?
ഒരു പദാർഥത്തിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലമാണ്_________.