Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ ബാങ്കായി പരിഗണിക്കപ്പെടുന്നത് ഏതാണ്?

Aകാനറ ബാങ്ക്

Bപഞ്ചാബ് നാഷണൽ ബാങ്ക്

Cസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Dബാങ്ക് ഓഫ് ബറോഡ

Answer:

C. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

  • വാണിജ്യ ബാങ്കുകളെ പൊതുമേഖല ബാങ്കുകൾ എന്നും സ്വകാര്യമേഖല ബാങ്കു കൾ എന്നും രണ്ടായി തരംതിരിക്കാം

  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)


Related Questions:

ആവർത്തിത നിക്ഷേപത്തിന് ലഭിക്കുന്ന പലിശയെക്കുറിച്ച് ശരിയായത് ഏത്?
താഴെപ്പറയുന്നവയിൽ ഏതാണ് സമ്പാദ്യ നിക്ഷേപത്തിന്റെ സവിശേഷതയല്ലാത്തത്?
കേരള ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
ഒറ്റത്തവണ മാത്രം നിക്ഷേപിക്കുകയും ഒരു നിശ്ചിത കാലയളവിന് ശേഷം നിക്ഷേപം പലിശയോടുകൂടി പിൻവലിക്കുകയും ചെയ്യുന്ന നിക്ഷേപമാണ് :
ആവർത്തിത നിക്ഷേപം (RD) ഏത് നിക്ഷേപത്തിന്റെ മറ്റൊരു രൂപമാണ്?