Challenger App

No.1 PSC Learning App

1M+ Downloads
രോഗിയുടെ ഹൃദയം തുറക്കാതെ ഹൃദയ വാൽവ് മാറ്റിസ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ജില്ലാ തല ആശുപത്രി ?

Aപത്തനംതിട്ട ജനറൽ ആശുപത്രി

Bതലശ്ശേരി ജനറൽ ആശുപത്രി

Cഎറണാകുളം ജനറൽ ആശുപത്രി

Dതിരുവനന്തപുരം ജനറൽ ആശുപത്രി

Answer:

C. എറണാകുളം ജനറൽ ആശുപത്രി

Read Explanation:

രോഗിയുടെ അടഞ്ഞ വാൽവുകൾ ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (TAVR) ശസ്ത്രക്രിയയിൽ ഹൃദയം തുറക്കാതെ വാൽവുകൾ മാറ്റി വെച്ചത്.


Related Questions:

DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?
കോവിഡ് പ്രതിരോധ വാക്സിനേഷൻ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ നാണ്യവിളകളിൽ പെട്ടത് ഏത് ?
സസ്യാധിഷ്ഠിത COVID-19 വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയ ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ്?
HIV വൈറൽ DNA യുടെ ട്രാൻസ്‌ക്രിപ്ഷന് വേണ്ടി സഹായിക്കുന്ന എൻസൈം ഏതാണ് ?