App Logo

No.1 PSC Learning App

1M+ Downloads
വിത്ത് മുളയ്ക്കുന്നതിനു ആവശ്യമില്ലാത്തത് ഏത് ?

Aവായു

Bസൂര്യപ്രകാശം

Cഅനുകൂല താപനില

Dജലം

Answer:

B. സൂര്യപ്രകാശം

Read Explanation:

വിത്തു മുളയ്ക്കുന്നതിന് വായു, ജലം, അനുകൂല താപനില എന്നിവ ആവശ്യമാണ്. 

മുളച്ചു കഴിഞ്ഞ് വളരുന്നതിന് സൂര്യപ്രകാശം, മണ്ണ് എന്നിവ വേണം. 


Related Questions:

പപ്പായ : അമേരിക്ക

തേയില : ?

പുളിയുടെ ജന്മദേശമായി അറിയപ്പെടുന്നത് :
താഴെ പറയുന്നതിൽ കാറ്റുവഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് ?
കാബേജിൻ്റെ ജന്മദേശമായി അറിയപ്പെടുന്നത് :
മുളച്ച വിത്ത് വളരുന്നതിനനുസരിച്ച് ബീജപത്രം ചുരുങ്ങി വരുന്നതിന് കാരണമാകുന്ന പ്രസ്താവന ഏത് ?