Challenger App

No.1 PSC Learning App

1M+ Downloads
“Go forward” എന്ന വാക്യത്തിന് ഉചിതമായ മലയാള വിവർത്തനം ഏത്?

Aപുറകോട്ട് പോകു

Bമുന്നോട്ടുപോകു

Cവലത്തോട്ട് പോകു

Dഇടത്തോട്ട് പോകു

Answer:

B. മുന്നോട്ടുപോകു

Read Explanation:

“Go forward” എന്നത് മുന്നോട്ടുള്ള ചലനം സൂചിപ്പിക്കുന്നു. അതിനാൽ “മുന്നോട്ടുപോകു” എന്നത് അതിന്റെ ശരിയായ വിവർത്തനമാണ്.


Related Questions:

താഴെ തന്നിരിക്കുന്നതിൽ 'വിതച്ചതേ കൊയ്യു' എന്നർത്ഥം വരുന്നത് ഏത്?
കോടിമുണ്ട് - എന്ന പദത്തിന്റെ അർത്ഥം ?
ശ്ലക്ഷണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
കേൾവിക്കാരൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുള്ള പദം ഏത്?
മധുകരം എന്ന പദത്തിന്റെ അർഥം ?