Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നതിൽ 'വിതച്ചതേ കൊയ്യു' എന്നർത്ഥം വരുന്നത് ഏത്?

AAs you sow so you reap

BMany a mickle makes a muckle

CA closed mouth catches no flies

DNo man can serve two masters

Answer:

A. As you sow so you reap

Read Explanation:

  • എലിയെ കൊല്ലാൻ ഇല്ലം ചുടരുത് -BURN NOT YOUR HOUSE TO FRIGHT AWAY THE MICE

  • ചക്കിനു വെച്ചത് കൊക്കിനു കൊണ്ട്-

    He struck At Tib ,But down fell Tim

  • അളമുട്ടിയാൽ ചേരയും കടിക്കും

    Even An Emmet May Seek Revenge


Related Questions:

അർത്ഥം കണ്ടെത്തുക -ബിഭിത്സ :
കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം ?
'നിഷ്കാമം' എന്ന പദത്തിന്റെ അർത്ഥമായി വരുന്നതേത്?
ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന പഴഞ്ചൊല്ലിന് ചേരുന്ന അർത്ഥം
. 'ആർദ്രം' എന്ന പദത്തിൻ്റെ അർത്ഥമെന്ത് ?