Challenger App

No.1 PSC Learning App

1M+ Downloads
'കരം' എന്ന് അർത്ഥം വരുന്ന വാക്ക് താഴെ കൊടുത്തിരിക്കുന്ന ഏതു വാക്യത്തിലാണ് ശരിയായി പ്രയോഗിച്ചിരിക്കുന്നത് ?

Aകൈപിടിച്ചുയർത്താൻ ആളുണ്ടെങ്കിൽ ആർക്കും വലിയ നിലയിലെത്താം.

Bആ മഹാന്റെ പാദപതനം കൊണ്ട് ധനുമായ മണ്ണാണിത്,

Cഅധികാരികളുടെ കണ്ണുതുറപ്പിക്കാൻ ജനങ്ങളുടെ മുന്നേറ്റത്തിന് സാധിച്ചു.

Dകാഴ്ചയുടെശേഷിവർധിപ്പിക്കാൻസാധിക്കുന്നചിലവ്യായാമങ്ങളുണ്ട്.കാഴ്ചയുടെ ശേഷി വർധിപ്പിക്കാൻ സാധിക്കുന്ന ചില വ്യായാമങ്ങളുണ്ട്.

Answer:

A. കൈപിടിച്ചുയർത്താൻ ആളുണ്ടെങ്കിൽ ആർക്കും വലിയ നിലയിലെത്താം.

Read Explanation:

"കരം " എന്ന പദത്തിന്റെ വ്യത്യസ്ത അർഥങ്ങൾ

.ചുങ്കം

.നികുതി

.കൈ

. പാണി

.ഭുജം

.ബാഹു

  • ഉദാഹരണ

    1. കൃഷിഭൂമിയുടെ മേൽ ഉദ്യോഗസ്ഥൻ കരം ചുമത്തി

    2. ഒരോ വ്യക്തികളും സർക്കാരിന് നികുതി നൽകുന്നു

    3.ഭീമൻതന്റെ ബാഹുകളാൽ ദുശ്ശാസനനെ എടുത്തെറിഞ്ഞു


Related Questions:

ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?
'കരിമിഴിക്കുരുവി' എന്ന പദം എന്നു സമാസത്തിന് ഉദാഹരണം :
അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
അൽപവിരാമം (,) ശരിയായ സ്ഥാനത്ത് ഉപയോഗിച്ചിരിക്കുന്ന വാക്യം ഏത് ?
രണ്ടാം വിവാഹ വാർഷികം എന്നതിലെ രണ്ടാം എന്നത് ഏത് തദ്ധിതത്തിൽപ്പെടുന്നു ?