Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ വാക്യം ഏതെന്ന് കണ്ടെത്തുക !

Aഅയാൾക്ക് സ്വയം ആത്മഹത്യ ചെയ്യാൻ മതിയായ കാരണമില്ലായിരുന്നു

Bയോഗത്തിന് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്തു

Cരോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുന്നതാണ് നല്ലത്

Dമുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതിനുശേഷമാണ് കലക്ടറും മേയറും എത്തിയത്

Answer:

D. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതിനുശേഷമാണ് കലക്ടറും മേയറും എത്തിയത്

Read Explanation:

  • അയാൾക്ക് സ്വയം ആത്മഹത്യ ചെയ്യാൻ മതിയായ കാരണമില്ലായിരുന്നു.(തെറ്റ്)

    • അയാൾക്ക് ആത്മഹത്യ ചെയ്യാൻ മതിയായ കാരണമില്ലായിരുന്നു.(ശരി)

  • യോഗത്തിന് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്തു.(തെറ്റ്)

    • യോഗത്തിന് ഏകദേശം ആയിരം ആളുകൾ പങ്കെടുത്തു.(ശരി)

  • രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുന്നതാണ് നല്ലത്.(തെറ്റ്)

    • രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുന്നതാണ്.(ശരി)


Related Questions:

താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

  1. കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
  2. കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
  3. കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
  4. കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.
    താഴെ പറയുന്നതിൽ ശരിയായ രൂപമേത് ?
    'ആധുനികതയ്ക്ക് ശേഷം അതിന്റെ തന്നെ പ്രവണതകളെ നിലനിർത്തിക്കൊണ്ട് ഉത്തരാധുനികമായതു കണ്ടെത്താൻ ശ്രമിക്കുന്ന സാഹിത്യ പഠന മേഖലയിൽ ഘടനാ വാദികൾ തുറന്നിട്ട പരിഷ്കാര നടപടികൾ എന്നും പ്രസക്തമാണ്' ഈ വാക്യത്തിലെ പ്രധാന ആശയം എന്താണ്?
    ശരിയായ വാക്യമേത് ?
    താഴെ കൊടുത്ത വാക്യങ്ങളിൽ പുനരുക്തിദോഷം ഇല്ലാത്തത് തെരഞ്ഞെടുക്കുക.