Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ശരിയായ വാക്യം ഏത്?

Aഇത് കുട്ടികൾക്കും കൂടി അറിയാം

Bഅവർ ഓരോ വീടു തോറും കയറി

Cഏതാണ്ട് പതിനഞ്ചോളം പുസ്തകം വാങ്ങി

Dതിങ്കളാഴ്ചതോറും ഇറങ്ങുന്ന വാരികയാണ് ഇത്

Answer:

D. തിങ്കളാഴ്ചതോറും ഇറങ്ങുന്ന വാരികയാണ് ഇത്

Read Explanation:

  • എന്തൊക്കെയോ തെറ്റിദ്ധാരണകളുടെ ഫലമായി ഉണ്ടായ സംഭവങ്ങൾ ആണിത്. (തെറ്റ്)
    എന്തൊക്കെയോ തെറ്റിദ്ധാരണകളുടെ ഫലമായി ഉണ്ടായ സംഭവങ്ങളാണ് ഇവ. (ശെരി)

 

  • ഭാഷണ നൈപുണിയെ നിരവധി പാരിസ്ഥിതിക ഘടകങ്ങൾ സ്വാധീനിക്കുന്നു. (തെറ്റ്)
    ഭാഷണ നൈപുണ്യയെ സ്വാധീനിക്കുന്ന നിരവധി പാരിസ്ഥിതിക ഘടകങ്ങളുണ്ട്. (ശെരി)

 

  • വടി കൊണ്ട് ഞങ്ങൾ ഇതിന് സമാധാനം ചോദിക്കും. (തെറ്റ്)
    ഞങ്ങൾ ഇതിന് സമാധാനം വടികൊണ്ട് ചോദിക്കും. (ശെരി)

Related Questions:

താഴെ കൊടുത്ത വാക്യങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ?

  1. ഓരോ പൗരനും നിയമം അനുസരിക്കാൻ ബാദ്ധ്യസ്ഥനാണ്
  2. ഏതു വിദേശികൾക്കും നമ്മുടെ മര്യാദകേടുകൾ മനസ്സിലാവും.
  3. ആ മലവെള്ളം കുറേ ദിവസം നിന്നു
  4. ആയിരം തേങ്ങകൾ വിറ്റാൽ അന്ന് ഒരു പവൻ കിട്ടും
    ശരിയായ വാക്യമേത് ?
    താഴെ കൊടുത്തിട്ടുള്ള വാക്യങ്ങളിൽ ശരിയായത് കണ്ടെത്തുക.
    ശരിയായ വാക്യം എടുത്തെഴുതുക.
    മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :