Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യമേത്?

Aഇരുട്ടത്തു കണ്ണുകാണാൻ പ്രയാസമാണ്

Bവീടില്ലാത്തവർക്ക് അലഞ്ഞുതിരിയുകയല്ലാതെ വേറെ ഗത്യന്തരമില്ല

Cഓരോ ആളിന്റെയും ഇഷ്ടം നോക്കി ഭക്ഷണമുണ്ടാക്കാൻ പ്രയാസമാണ്

Dസുന്ദരിയായ രാജാവിന്റെ മകൾക്ക് മനോജ് യോജിച്ചവനല്ല

Answer:

C. ഓരോ ആളിന്റെയും ഇഷ്ടം നോക്കി ഭക്ഷണമുണ്ടാക്കാൻ പ്രയാസമാണ്

Read Explanation:

ഇരുട്ടത്തു കണ്ണുകാണാൻ പ്രയാസമാണ് (തെറ്റ്)

  • ഇരുട്ടത്ത് കാണാൻ പ്രയാസമാണ്.

വീടില്ലാത്തവർക്ക് അലഞ്ഞുതിരിയുകയല്ലാതെ വേറെ ഗത്യന്തരമില്ല (തെറ്റ്)

  • വീടില്ലാത്തവർക്ക് അലഞ്ഞുതിരിയുകയല്ലാതെ വേറെ വഴിയില്ല.

സുന്ദരിയായ രാജാവിന്റെ മകൾക്ക് മനോജ് യോജിച്ചവനല്ല (തെറ്റ്)

  • രാജാവിന്റെ സുന്ദരിയായ മകൾക്ക് മനോജ് യോജിച്ചവനല്ല.


Related Questions:

തെറ്റായ വാക്യം ഏത് ?
ശരിയായ വാക്യം എഴുതുക.
'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?
ശരിയായ വാക്യം കണ്ടെത്തുക.
ഉത്സവം തുടങ്ങി; ഇനി ബഹളത്തിൻ്റെ പൊടി പൂരം ആയിരിക്കും. ഇത് ഏത് വാക്യവിഭാഗത്തിൽ ഉൾപ്പെടുന്നു ?