Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aപരേതൻ ഒരു വയസ് പ്രായമുള്ള രണ്ട് ഇരട്ടക്കുട്ടികളുടെ പിതാവാണ്

Bപരേതൻ ഒരു വയസ് മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ പിതാവാണ്

Cപരേതൻ ഒരു വയസുള്ള ഇരട്ടക്കുട്ടികളുടെ പിതാവാണ്

Dപരേതൻ ഒരു വയസുള്ള രണ്ട് ഇരട്ടക്കുട്ടികളുടെ പിതാവാണ്

Answer:

C. പരേതൻ ഒരു വയസുള്ള ഇരട്ടക്കുട്ടികളുടെ പിതാവാണ്

Read Explanation:

വാക്യശുദ്ധി

  • പരേതൻ ഒരു വയസുള്ള ഇരട്ടക്കുട്ടികളുടെ പിതാവാണ്

  • മുന്നൂറു പേരെങ്കിലും ആ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്.

  • ആശാന്റെ കവിത ഗഹനമായ ആശയങ്ങളാൽ സമ്പുഷ്ടമാണ്.

  • ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല


Related Questions:

ഞാൻ ഒന്നും പഠിച്ചില്ല. ആ പരീക്ഷ ഞാൻ വിജയിച്ചു. -ഈ വാക്യങ്ങൾ ചേർത്തെഴുതുമ്പോൾ ഉപയോഗിക്കാവുന്ന ശരിയായ ഘടകപദമേത് ?
തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക
തെറ്റായ വാക്യം തെരഞ്ഞെടുക്കുക.
ശരിയായ വാക്യം എഴുതുക.
ശരിയായ വാക്യം ഏത് ?